trippens_

Trippens

Join on whatsapp 👇🏻

ചിക്കമംഗളൂരിലെ ഈ കൊടുമുടിയും ദേശീയോദ്യാനവും ഒന്നു  കാണേണ്ട കാഴ്‌ചതന്നെ

കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയും ദേശീയോദ്യാനവുമാണ് കുദ്രേമുഖ്

1987-ലാണ് ഇത് നിലവിൽ വന്നത്

പർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനും ഖനനനഗരവും ഈ പേരിൽ അറിയപ്പെടുന്നു

99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

ചിക്കമംഗളൂരിലെ ഈ കൊടുമുടിയും ദേശീയോദ്യാനവും ഒന്നു കാണേണ്ട കാഴ്‌ചതന്നെ കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയും ദേശീയോദ്യാനവുമാണ് കുദ്രേമുഖ് 1987-ലാണ് ഇത് നിലവിൽ വന്നത് പർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനും ഖനനനഗരവും ഈ പേരിൽ അറിയപ്പെടുന്നു 99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 6 days ago

58 Likes
0 Comments
0
നിങ്ങൾക്കറിയുമോ ഈ  പുണ്യഭൂമിയെക്കുറിച്ച്

ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി

ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു

1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു

ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്

പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ.

ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്

വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌. #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾക്കറിയുമോ ഈ പുണ്യഭൂമിയെക്കുറിച്ച് ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ് പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട് വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്‌. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 9 days ago

49 Likes
0 Comments
0
കാഞ്ചിപുരം  ജില്ലയിലെ അതിപുരാതനമായ ഒരു  തുറമുഖനഗരത്തെ കുറിച്ച്  നിങ്ങൾക്കറിയുമോ

മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം  ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌ ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു

സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം  ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്. #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

കാഞ്ചിപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖനഗരത്തെ കുറിച്ച് നിങ്ങൾക്കറിയുമോ മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌ ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 14 days ago

52 Likes
0 Comments
0
കേരളത്തിലെ  മാലാഖപ്പാറ  എന്നാ  മലക്കപ്പാറ

മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 9 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം

ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്

ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ്  എന്നിവയും പടിഞ്ഞാറ് മാള , വടക്ക് കൊടകര എന്നിവയാണ്

മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ ചാലക്കുടി , അഷ്ടമിച്ചിറ , ഇരിഞ്ഞാലക്കുട, ഗുരുവായൂർ എന്നിവയാണ്  എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം

എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു  ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ്

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

കേരളത്തിലെ മാലാഖപ്പാറ എന്നാ മലക്കപ്പാറ മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 9 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത് ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള , വടക്ക് കൊടകര എന്നിവയാണ് മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ ചാലക്കുടി , അഷ്ടമിച്ചിറ , ഇരിഞ്ഞാലക്കുട, ഗുരുവായൂർ എന്നിവയാണ് എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ് #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 14 days ago

82 Likes
1 Comments
0
നിങ്ങൾ കേട്ടിടുണ്ടോ  കേരളത്തിലെ വീരകഥകൾ  ഉറങ്ങുന്ന  ഈ കോട്ടയെപ്പറ്റി

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ടസ്ഥിതിചെയ്യുന്നത്

മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ്  ആണ് സംരക്ഷിക്കുന്നത് 
ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾ കേട്ടിടുണ്ടോ കേരളത്തിലെ വീരകഥകൾ ഉറങ്ങുന്ന ഈ കോട്ടയെപ്പറ്റി കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ടസ്ഥിതിചെയ്യുന്നത് മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 15 days ago

71 Likes
0 Comments
0
പാലക്കാട്‌ ജില്ലയിലെ  ശിരുവാണിയെ  നിങ്ങൾക്കറിയമോ

കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി  ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഷോളയൂർ പഞ്ചായത്തിൽ നിത്യഹരിത വനമായ ശിരുവാണിവനത്തിലാണ് ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നത്  ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്

കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന വാഹനം  ഇവിടെയുണ്ട്‌ സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും. കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ്

കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ്

ഡാമിന് താഴ്ത്തേക്കു ഒഴുകുന്ന വെള്ളം ശിരുവാണി നദിയായി ഭവാനി നദിയിൽ ചേരുന്നു

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

പാലക്കാട്‌ ജില്ലയിലെ ശിരുവാണിയെ നിങ്ങൾക്കറിയമോ കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഷോളയൂർ പഞ്ചായത്തിൽ നിത്യഹരിത വനമായ ശിരുവാണിവനത്തിലാണ് ശിരുവാണി നദിക്കു കുറുകെ നിർമിച്ച ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ് കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന വാഹനം ഇവിടെയുണ്ട്‌ സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും. കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ് കാടിനു നടുവിൽ ഉള്ള ഈ അണക്കെട്ടിൽ ആനകൾ ഡാം നീന്തിക്കടക്കുന്നതു ചില സമയങ്ങളിൽ കാണാവുന്നതാണ് ഡാമിന് താഴ്ത്തേക്കു ഒഴുകുന്ന വെള്ളം ശിരുവാണി നദിയായി ഭവാനി നദിയിൽ ചേരുന്നു #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 17 days ago

67 Likes
0 Comments
0
പാലക്കാട്‌ ജില്ലയിലെ  ഈ  അണക്കെട്ടിനെ  കുറിച്ച്  നിങ്ങൾക്കറിയുമോ.. കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി  ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ  പോഷകനദിയായ മംഗലം പുഴയുടെ  ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മംഗലം ഡാം മംഗലം ജലസേചന പദ്ധതിക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് 
പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്

അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്

6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

പാലക്കാട്‌ ജില്ലയിലെ ഈ അണക്കെട്ടിനെ കുറിച്ച് നിങ്ങൾക്കറിയുമോ.. കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക് കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മംഗലം ഡാം മംഗലം ജലസേചന പദ്ധതിക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ് അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ് 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 18 days ago

69 Likes
0 Comments
0
കണ്ടാൽ  ആരും അത്ഭുതപ്പെട്ടുപോകും പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ഇന്ത്യയിലെ ഈ  സൂര്യദേവ ക്ഷേത്രം

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌ സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്

ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്

എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു

യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട് 
കൊണാർക്ക്‌ ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ  പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".... #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ഇന്ത്യയിലെ ഈ സൂര്യദേവ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌ സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ് ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത് എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട് കൊണാർക്ക്‌ ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".... #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 19 days ago

66 Likes
0 Comments
0
നിങ്ങൾക്കറിയുമോ? ഉദയ് പൂരിലെ  ഈ കൊട്ടാരത്തെ കുറിച്ച് 🕌

രാജസ്ഥാനിലെ ഉദയ്പൂരിലെ സിറ്റി പാലസ് വളരെ മനോഹരമായ  രീതിയിലാണ് നിർമ്മിച്ചത്. രാജസ്ഥാൻ സംസ്ഥാനത്തെ ഏറ്റവും വലിയ കൊട്ടാരവും ഇതാണ് .  രാജസ്ഥാനി മുഗൾ വാസ്തുവിദ്യാ ശൈലികളുടെ സംയോജനത്തിലാണ് ഇത് ഒരു കുന്നിൻ മുകളിൽ പണിഞ്ഞത്. നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും പനോരമിക് കാഴ്ച നൽകുന്നു. പിച്ചോള തടാകത്തെ മറികടന്ന് ചരിത്രപരമായി  നിരവധി സ്മാരകങ്ങളായ ലേക് പാലസ്, ജഗ് മന്ദിർ, ജഗദീഷ് ക്ഷേത്രം, മൺസൂൺ പാലസ്, നീമാച് മാതാ ക്ഷേത്രം എന്നിവയെല്ലാം കൊട്ടാരം സമുച്ചയത്തിന് സമീപമാണ്. Photo courtesy - Stanly Verghese M

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾക്കറിയുമോ? ഉദയ് പൂരിലെ ഈ കൊട്ടാരത്തെ കുറിച്ച് 🕌 രാജസ്ഥാനിലെ ഉദയ്പൂരിലെ സിറ്റി പാലസ് വളരെ മനോഹരമായ രീതിയിലാണ് നിർമ്മിച്ചത്. രാജസ്ഥാൻ സംസ്ഥാനത്തെ ഏറ്റവും വലിയ കൊട്ടാരവും ഇതാണ് . രാജസ്ഥാനി മുഗൾ വാസ്തുവിദ്യാ ശൈലികളുടെ സംയോജനത്തിലാണ് ഇത് ഒരു കുന്നിൻ മുകളിൽ പണിഞ്ഞത്. നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും പനോരമിക് കാഴ്ച നൽകുന്നു. പിച്ചോള തടാകത്തെ മറികടന്ന് ചരിത്രപരമായി നിരവധി സ്മാരകങ്ങളായ ലേക് പാലസ്, ജഗ് മന്ദിർ, ജഗദീഷ് ക്ഷേത്രം, മൺസൂൺ പാലസ്, നീമാച് മാതാ ക്ഷേത്രം എന്നിവയെല്ലാം കൊട്ടാരം സമുച്ചയത്തിന് സമീപമാണ്. Photo courtesy - Stanly Verghese M #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 21 days ago

49 Likes
0 Comments
0
കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള  പ്രകൃതി സുന്ദരമായ ഒരു  പട്ടണം. കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി

പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്

കൊല്ലം-മധുര ദേശീയപാത-183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു

കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്

അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ് 
ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു

ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്

തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രകൃതി സുന്ദരമായ ഒരു പട്ടണം. കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ് കൊല്ലം-മധുര ദേശീയപാത-183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ് അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ് ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ് തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 24 days ago

61 Likes
1 Comments
0
തമിഴ്നാട്ടിലെ  ഈ അതിമനോഹരമായ 🌊 വെള്ളച്ചാട്ടതെകുറിച്ച്  നിങ്ങൾക്കറിയുമോ ... ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം

തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം

സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം

ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല.

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

തമിഴ്നാട്ടിലെ ഈ അതിമനോഹരമായ 🌊 വെള്ളച്ചാട്ടതെകുറിച്ച് നിങ്ങൾക്കറിയുമോ ... ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടം തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 26 days ago

63 Likes
0 Comments
0
നിങ്ങൾക്കറിയുമോ കേരളത്തിലെ  കശ്മീർനെ  കുറിച്ച് ⛰✨ കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, കേരളത്തിന്റെ കാശ്മീർ  എന്ന അറിയപ്പെടുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ

കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ

ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു

മൂന്നാറിൽ നിന്ന്‌ ഏകദേശം 50 കിലോമീററർ അകലെയാണ്‌ കാന്തല്ലൂർ

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾക്കറിയുമോ കേരളത്തിലെ കശ്മീർനെ കുറിച്ച് ⛰✨ കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു മൂന്നാറിൽ നിന്ന്‌ ഏകദേശം 50 കിലോമീററർ അകലെയാണ്‌ കാന്തല്ലൂർ #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 27 days ago

54 Likes
0 Comments
0
കേരളത്തിൽ  ഒരു  സ്വർഗമുണ്ടെങ്കിൽ  അത്  ഇവിടെയാണ് ⛰✨ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല

ആനമുടി കഴിഞ്ഞാൽ കേരളത്തിലെഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല

മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

കേരളത്തിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ് ⛰✨ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല ആനമുടി കഴിഞ്ഞാൽ കേരളത്തിലെഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 28 days ago

64 Likes
1 Comments
0
പച്ചപ്പിന്റെ പരവതാനിയുമായി  കൂർഗ്. 🌱🌱 കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൊടക് കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്

തെക്ക്പടിഞ്ഞാറു കർണാടകത്തിൽ പശ്ചിമഘട്ടത്തിൽ 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ്‌ ഈ ജില്ല സ്ഥിതി ചെയ്യുന്നത്

കൂർഗ് മലനിരകൾ കൊടക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്ന് മൂന്ന് താലൂക്കുകൾ. മടിക്കെരി, വിരാജ്പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങൾ.

കുടക് ജില്ല മൈസൂർ പാർലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്‌. #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

പച്ചപ്പിന്റെ പരവതാനിയുമായി കൂർഗ്. 🌱🌱 കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൊടക് കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട് തെക്ക്പടിഞ്ഞാറു കർണാടകത്തിൽ പശ്ചിമഘട്ടത്തിൽ 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ്‌ ഈ ജില്ല സ്ഥിതി ചെയ്യുന്നത് കൂർഗ് മലനിരകൾ കൊടക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്ന് മൂന്ന് താലൂക്കുകൾ. മടിക്കെരി, വിരാജ്പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങൾ. കുടക് ജില്ല മൈസൂർ പാർലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്‌. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 29 days ago

57 Likes
0 Comments
0
നിങ്ങൾ  മണാലി  വഴി  യാത്രക്കൊരുന്നുവോ? എന്നാൽ  മണാലിയിലെ റോഡുകളുടെ  ഇന്നത്തെ അവസ്ഥ  ഒന്നു കാണു 🗻🕳❗️ മണാലിയിൽ പുഴ കര കവിഞ്ഞൊഴുകിയതോടെ  മണാലി - ചണ്ഡീഗഡ്  റോഡുകൾ ദാരുണമായി  തകർന്നിരിക്കുന്നു. കഴിയുന്നതും നിങ്ങൾ ദയവുച്ചെയ്തു മണാലി  വഴിക്കുള്ള  സഞ്ചാരം ഒഴിവാക്കണം .അതുകൊണ്ട് തന്നെ  ഡൽഹിയിലേക്കുള്ള വോൾവോ  ബസ്സുകളോ പാക്കേജുകളോ ഉണ്ടാകുന്നതല്ല.  കുറച്ചു നാളുകൾക്ക്  മണാലി - ചണ്ഡീഗഡ്  എൻ  എച്ച്  റോഡിൽ  ഗതാഗത തടസം  നേരിടേണ്ടിവരും അതിനാൽ മണാലി വഴി ലഡാക്കിലേക്കും മറ്റും യാത്രകൾ  ഇപ്പോഴത്തെ  സാഹചര്യം  കണക്കിലെടുത്തു മാറ്റി വെക്കുന്നതാണ്  നല്ലത്

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾ മണാലി വഴി യാത്രക്കൊരുന്നുവോ? എന്നാൽ മണാലിയിലെ റോഡുകളുടെ ഇന്നത്തെ അവസ്ഥ ഒന്നു കാണു 🗻🕳❗️ മണാലിയിൽ പുഴ കര കവിഞ്ഞൊഴുകിയതോടെ മണാലി - ചണ്ഡീഗഡ് റോഡുകൾ ദാരുണമായി തകർന്നിരിക്കുന്നു. കഴിയുന്നതും നിങ്ങൾ ദയവുച്ചെയ്തു മണാലി വഴിക്കുള്ള സഞ്ചാരം ഒഴിവാക്കണം .അതുകൊണ്ട് തന്നെ ഡൽഹിയിലേക്കുള്ള വോൾവോ ബസ്സുകളോ പാക്കേജുകളോ ഉണ്ടാകുന്നതല്ല. കുറച്ചു നാളുകൾക്ക് മണാലി - ചണ്ഡീഗഡ് എൻ എച്ച് റോഡിൽ ഗതാഗത തടസം നേരിടേണ്ടിവരും അതിനാൽ മണാലി വഴി ലഡാക്കിലേക്കും മറ്റും യാത്രകൾ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മാറ്റി വെക്കുന്നതാണ് നല്ലത് #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 30 days ago

113 Likes
3 Comments
0
നിങ്ങൾക്കറിയുമോ  ഇന്ത്യ യിലെ  ഈ സുവർണ്ണ ക്ഷേത്രത്തെകുറിച്ച്

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ  നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം

അമൃതസർ നഗരം 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ്  ആയിരുന്നു. മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 28 ഡിസംബർ 1588 ന് ഹർമന്ദർ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു. #trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

നിങ്ങൾക്കറിയുമോ ഇന്ത്യ യിലെ ഈ സുവർണ്ണ ക്ഷേത്രത്തെകുറിച്ച് സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം അമൃതസർ നഗരം 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് ആയിരുന്നു. മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 28 ഡിസംബർ 1588 ന് ഹർമന്ദർ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 1 month ago

79 Likes
0 Comments
0
33, 000-ത്തോളം ശില്പങ്ങൾ 14 ഗോപുരങ്ങള്ളൂള അതി  സുന്ദരമായ  ഒരു ക്ഷേത്രം 
തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക്  തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം

പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു

മധുര  ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. Photo by -#backgroundcheckall

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

33, 000-ത്തോളം ശില്പങ്ങൾ 14 ഗോപുരങ്ങള്ളൂള അതി സുന്ദരമായ ഒരു ക്ഷേത്രം തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻറെ ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. Photo by -#backgroundcheckall #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 1 month ago

55 Likes
1 Comments
0
ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് 
ഗോവ. 🌊🎺🎷 . വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം

പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ  മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക  എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.

#trippens_ #travel #naturephotography #instagood #mallutraveller 
#vandipranthan #tour

ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. 🌊🎺🎷 . വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. #trippens_ #travel #naturephotography #instagood #mallutraveller #vandipranthan #tour - 1 month ago

112 Likes
0 Comments
0
Load more posts
2019 - © Deskgram. All rights reserved.